Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ഹുർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ
    • ഇറാനുമായി ഒരു മോശം കരാറിന് അനുവദിക്കില്ലെന്ന് നെതന്യാഹു
    • അമേരിക്കയുമായി ഒരുവിധ ചര്‍ച്ചയും നടത്തുന്നില്ലെന്ന് ഇറാന്‍
    • ​ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന; എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു
    • ഗോവയിൽ മുപ്പതോളം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പരിക്ക്; അര്‍ജന്റീനന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായി ഗര്‍നാചോ; രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക08/10/2024 Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം അലെജാന്‍ഡ്രോ ഗര്‍നാചോയ്ക്ക് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ട് മല്‍സരങ്ങള്‍ നഷ്ടപ്പെടും. ഈ മാസം നടക്കുന്ന രണ്ട് മല്‍സരങ്ങളാണ് ഗര്‍നാചോയ്ക്ക് നഷ്ടമാവുക. കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് താരം അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഗര്‍നാചോയ്ക്ക് നഷ്ടമാവുക.

    ആസ്റ്റണ്‍ വില്ലയ്ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗര്‍നാചോ ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ ടീമിനൊപ്പമുള്ള വരാനിരിക്കുന്ന യോഗ്യത മത്സരങ്ങള്‍ ഗര്‍നാചോയ്ക്ക് നഷ്ടമായത്.
    മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിര്‍ണായക താരമാണ് 20 കാരനായ ഗര്‍നാചോ. ഈ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച യുണൈറ്റഡിന് വേണ്ടി നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Garnacho
    Latest News
    ഹുർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ
    23/03/2026
    ഇറാനുമായി ഒരു മോശം കരാറിന് അനുവദിക്കില്ലെന്ന് നെതന്യാഹു
    23/03/2026
    അമേരിക്കയുമായി ഒരുവിധ ചര്‍ച്ചയും നടത്തുന്നില്ലെന്ന് ഇറാന്‍
    23/03/2026
    ​ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന; എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു
    23/03/2026
    ഗോവയിൽ മുപ്പതോളം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version