Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    • വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    • ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    • ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് സ്വീകരണം നല്‍കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗങ്ങള്‍ കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് ബത്ഹ സബര്‍മതിയില്‍ സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

    പ്രവാസ ലോകത്ത് സ്ഥാനമാനങ്ങള്‍ക്കപ്പുറം ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പ്രത്യേകിച്ച് റിയാദില്‍ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും നൗഷാദ് അലി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടനോര്‍മ്മയില്‍ എന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദില്‍ എത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് എന്നിവര്‍ സംസാരിച്ചു. സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീര്‍ ദാനത്ത്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, ശുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, നിഷാദ് ആലംകോട്, കരിം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അബ്ദുള്‍ സലാം, നാദിര്‍ഷ, ബഷീര്‍ കോട്ടക്കല്‍, വിന്‍സെന്റ് കെ ജോര്‍ജ്ജ്, ഷെഫീഖ് പൂരക്കുന്നില്‍, ബഷീര്‍ കോട്ടയം, ശരത് സ്വാമിനാഥന്‍, കെ കെ തോമസ്, നാസര്‍ വലപ്പാട്, ഷാജി മഠത്തില്‍, സലിം, സഫീര്‍ ബുര്‍ഹാന്‍, ഹാഷിം പാപ്പിനിശ്ശേരി, ഭദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    കോണ്‍ഗ്രസ് നേതാവ് കെ പി കുഞ്ഞി കണ്ണന്റെ നിര്യാണത്തിലും, മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തെ അനുസ്മരിച്ചുമാണ് പരിപാടി തുടങ്ങിയത്. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സുഗതന്‍ നൂറനാട് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    10/06/2025
    വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    10/06/2025
    ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്
    10/06/2025
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    10/06/2025
    ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു
    10/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version