Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    • സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    • തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    • ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    • ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കടൽപ്പാലത്തിൽനിന്ന് കാർ കടലിലേക്കു വീണു; യാത്രക്കാർ രക്ഷപ്പെട്ടു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ17/09/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്:കടൽപ്പാലത്തിൽ നിന്ന് കാർ തെന്നി മാറി കടലിൽ വീണു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബർദുബായ് അൽ ജദാഫ് വാട്ടർ കനാലിലാണ് അപകടം ഉണ്ടായത്. തെന്നി വീണ കാർ കടലിൽ പാർക്ക് ചെയ്തിരുന്ന യോട്ടിൽ ഇടിച്ചാണ് കടലിൽ പതിച്ചത്.
    കടലിൽ മുങ്ങിത്താഴുന്ന കാറിൽ നിന്ന് തകർന്ന ജനലിലൂടെയാണ് ഡ്രൈവറും യാത്രക്കാരനും രക്ഷപെട്ടത്. ദുബായ് പോർട്ട് പൊലീസിലെ മറൈൻ രക്ഷാവിഭാഗത്തിലെ ഡൈവർമാർ എത്തിയാണ് കാർ പുറത്തെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകട വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
    കാറിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടുവെന്നും കൂടുതൽ പേർ കാറിൽ ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്തുയെന്നും പോർട്സ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുള്ള അൽ നഖ്‌ബി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bardubai
    Latest News
    ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    16/03/2026
    സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    16/03/2026
    തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    16/03/2026
    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    16/03/2026
    ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version