Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ബുണ്ടസ് ലീഗ- ഹാരി കെയ്നിന് ഹാട്രിക്, ആഞ്ഞടിച്ചു ബയേൺ തരിപ്പണമായി ലീപ്സിഗ്
    • സ്വർണവില വീണ്ടും മേലോട്ട്; പവന് 800 രൂപ കൂടി
    • കെസിഎൽ : നിലവിലെ ചാമ്പ്യന്മാർക്ക് നാലു വിക്കറ്റിന്റെ തോൽവി
    • ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
    • പ്രീമിയർ ലീഗ്: വെസ്റ്റ്ഹാമിനെ വെണ്ണീറാക്കി ചെൽസി, ഇംഗ്ലണ്ടിൽ ഇന്ന് കടുത്ത പോരാട്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    Video – ബ്രേയ്ക്കിനു പകരം ആക്‌സിലേറ്ററില്‍ ചവിട്ടി; കാര്‍ അപകടത്തില്‍ പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ യുവതി ബ്രേയ്ക്കിനു പകരം ആക്‌സിലറേറ്ററില്‍ കാര്‍ അമര്‍ത്തിച്ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട കാര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ യുവതി ബ്രേയ്ക്കിനു പകരം ആക്‌സിലറേറ്ററില്‍ കാര്‍ അമര്‍ത്തിച്ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍ പെട്ടു. താന്‍ ബ്രെയ്ക്ക് ചവിട്ടാനാണ് യുവതിയോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ അവര്‍ ബ്രെയ്ക്കിനു പകരം ആക്‌സിലറേറ്ററില്‍ ആഞ്ഞുചവിട്ടുകയായിരുന്നെന്നും പരിശീലക പറഞ്ഞു.

    pic.twitter.com/d2Nu5T7752

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — فيديوهات منوعة (@toqasalman5) September 7, 2024

    നിയന്ത്രണംവിട്ട കാര്‍ കുറ്റിക്കാടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരിവിലേക്ക് പാഞ്ഞുകയറി കുടുങ്ങുകയായിരുന്നു. ഡ്രൈവറും പരിശീലകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ബുണ്ടസ് ലീഗ- ഹാരി കെയ്നിന് ഹാട്രിക്, ആഞ്ഞടിച്ചു ബയേൺ തരിപ്പണമായി ലീപ്സിഗ്
    23/08/2025
    സ്വർണവില വീണ്ടും മേലോട്ട്; പവന് 800 രൂപ കൂടി
    23/08/2025
    കെസിഎൽ : നിലവിലെ ചാമ്പ്യന്മാർക്ക് നാലു വിക്കറ്റിന്റെ തോൽവി
    23/08/2025
    ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
    23/08/2025
    പ്രീമിയർ ലീഗ്: വെസ്റ്റ്ഹാമിനെ വെണ്ണീറാക്കി ചെൽസി, ഇംഗ്ലണ്ടിൽ ഇന്ന് കടുത്ത പോരാട്ടങ്ങൾ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version