Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    • റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം: ഏഴംഗ സംഘം പിടിയിൽ
    • അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    • പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    • തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മർഹും എം.കെ ഹസ്സൻ ഹാജി സ്മാരക പ്രവാസി പുരസ്കാരം സമർപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെരിന്തൽമണ്ണ- മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മാതൃകാ പ്രവർത്തനത്തിന് അമ്മിനിക്കാട് ഗ്ലോബൽ കെ.എം.സി.സി ഏർപ്പെടുത്തിയ പ്രഥമ എം.കെ ഹസ്സൻ ഹാജി സ്മാരക പ്രവാസി പുരസ്കാരം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രറി പി അബ്ദുൽ ഹമീദ് എം.എൽ.എ സമീർ ബാബു നീലേരിക്ക് സമ്മാനിച്ചു. പെരിന്തൽമണ്ണ സി.എച് സൗധത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

    അമ്മിനിക്കാട് പ്രദേശത്ത് മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ പ്രവാസ ജീവിതത്തിലും നാട്ടിലും നേതൃത്വം നൽകി മണ്മറഞ്ഞു പോയ എം.കെ ഹസ്സൻ ഹാജിയുടെ സ്മരണക്കായാണ് ഗ്ലോബൽ കെ.എം.സി.സി യുടെ പ്രഥമ പ്രവാസി അവാർഡ്. കെ പി ഹുസൈന്റെ അധ്യക്ഷതയിൽ പി അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നജീബ് കാന്തപുരം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് കോളേജിൽ ഗോൾഡ് മെഡലോടെ ബി.എ എക്കണോമിക്സ് ബാച്ച് ടോപ്പർ ആയി പഠനം പൂർത്തിയാക്കിയ ഹന്ന സി.എമ്മിന് നജീബ് കാന്തപുരം ഗ്ലോബൽ കെഎംസിസി യുടെ ഉപഹാരം സമ്മാനിച്ചു.

    കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടും ലീഡും നേടിയ ബൂത്തിനുള്ള ഉപഹാരം ഷൗക്കത്ത് മലയിലും അലി മാഷും ചേർന്ന് എം.എൽ.എയിൽനിന്നും ഏറ്റുവാങ്ങി. ഡോ . റഫീഖ് വാഫി പ്രാർത്ഥന നിർവഹിച്ചു. എ കെ മുസ്തഫ, എ കെ നാസർ, അവറാൻ ഹാജി, എം.സി ബഷീർ, ഇ കെ മൊയ്‌തീൻ ഹാജി, അഡ്വ. സലാം, അഫ്സൽ , കെ എം ഫത്താഹ്, എം ടി അലി മാഷ്, റിയാസ് ചെറുകര, സുൾഫിക്കർ , സൈദ് ആലുങ്ങൽ , സാലിഹ് കെ വി തുടങ്ങിയവർ പ്രസംഗിച്ചു. ഹന്ന സി.എം, സമീർ ബാബു നീലേരി എന്നിവർ മറുപടി പ്രസംഗം നത്തി. എ.കെ ഷംസു സ്വാഗതവും മുസ്തഫ കെ.കെ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    29/06/2025
    റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം: ഏഴംഗ സംഘം പിടിയിൽ
    29/06/2025
    അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    29/06/2025
    പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    29/06/2025
    തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version