കണ്ണൂർ: കണ്ണൂരിൽ നിപ രോഗം സംശയിച്ച രണ്ട് കേസുകളിലും ആശ്വാസം. ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് പരിശോധനാഫലം.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ രണ്ടുപേരുടെയും സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന് വ്യക്തമായി വലിയ ആശങ്ക ഒഴിവായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group