Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • മലപ്പുറം മുതൽ ജിദ്ദ വരെ; ഗോൾവല കാത്തും വിസിലൂതിയും കളംനിറഞ്ഞ അഷ്ക്കർ അലിക്ക് വിട
    • സൗദിയിൽ പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 42 കോടിയിലധികം പേർ
    • അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി
    • ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
    • വാല്‍പ്പാറ അപകടം: കണ്ണീരണിഞ്ഞ് കേരളം; ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    തോപ്പിൽ അജയൻ ഫിലിം സൊസൈറ്റി കുട്ടികൾക്കായി ചലച്ചിത്രപ്രദർശനം സംഘടിപ്പിച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്24/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളികുന്നം വട്ടയ്ക്കാട് കാമ്പിശ്ശേരി കരുണാകരൻ സ്‌മാരക ഗവൺമെൻറ് ഹയർസെക്കണ്ടറി സ്‌കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദി സംവിധാനം ചെയ്ത കുട്ടികളുടെ കഥ പറയുന്ന ലോക പ്രശസ്‌ത ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവനാണ്  (ബച്ചേഹ യേ ആസ്മാൻ) പ്രദർശിപ്പിച്ചത്.

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രദർശനം വള്ളികുന്നം മണയ്ക്കാട് ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ദരിദ്രരും നിഷ്‌കളങ്കരുമായ രണ്ടു കുട്ടികളെയും അവരുടെ നഷ്ടപ്പെട്ട ഒരുജോഡി ഷൂസിനെയും അടിസ്ഥാനമാക്കി ലോകത്തെങ്ങുമുള്ള സാധാരണ മനുഷ്യരുടെ നിസ്സഹായമായ ജീവിതാവസ്ഥകളെ ലളിതവും തീവ്രവുമായി ആവിഷ്‌കരിക്കുന്ന കുട്ടികളുടെ ഈ ചലച്ചിത്രം മലയാളം സബ്‌ടൈറ്റിലോടെയാണ് പ്രദർശിപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗായകൻ കെ.പി.എ.സി ചന്ദ്രശേഖരൻ, ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. സുഷമ അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ പി.കൃഷ്ണകുമാർ, പി.റ്റി.എ പ്രസിഡൻറ് പ്രകാശ് വാസു, ഫിലിം സൊസൈറ്റി ട്രഷറർ അജയൻ പോക്കാട്ട്, ആർ.സാബു, അഡ്വ. ഗീത സലിം, ടി.ആർ.ബാബു, എൻ.എസ്.സലിം കുമാർ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മലപ്പുറം മുതൽ ജിദ്ദ വരെ; ഗോൾവല കാത്തും വിസിലൂതിയും കളംനിറഞ്ഞ അഷ്ക്കർ അലിക്ക് വിട
    18/04/2026
    സൗദിയിൽ പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 42 കോടിയിലധികം പേർ
    18/04/2026
    അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി
    18/04/2026
    ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
    18/04/2026
    വാല്‍പ്പാറ അപകടം: കണ്ണീരണിഞ്ഞ് കേരളം; ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version