തിരുവനന്തപുരം- മലയാള ചലച്ചിത്ര നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിൽ കൊച്ചച്ചനായി ശ്രദ്ധ നേടിയ നടനാണ്.
ഹാസ്യതാരമായാണ് നിർമൽ ബെന്നി അഭിനയരംഗത്ത് എത്തിയത്. യുറ്റ്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടി. 2012-ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗമാണ് ആദ്യ ഫിലിം. അമേൻ, ദൂരം തുടങ്ങിയ അഞ്ചു സിനിമകളിൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group