Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    • നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    • ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    • വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    • ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സംസ്കാര സമ്പന്നതയുടെ ആദ്യ പാഠം പഠിക്കേണ്ടത് കുടുംബത്തിൽനിന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2024 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിസ്ഡം ജെ.ഡി.സി.സി അടുത്തമാസം 27ന് (സെപ്റ്റംബർ 27) ജിദ്ദയിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പ്രബോധക സംഗമം നടത്തി.  “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. സന്ദേശ രേഖാ വിതരണം ജിദ്ദയിലെ പ്രവാസികൾക്കിടയിൽ വിവിധ ദിവസങ്ങളിൽ വിതരണം ചെയ്യും.

    പ്രബോധക സംഗമത്തിൽ ഷറഫിയ്യ,ഖാലിദ് ഇബ്നു വലീദ്,ബവാദി, അസീസിയ, മഹ്ജർ, സാമിർ, റാബിക്, കിലോ 14 ഏരിയകളിലെ ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു. ഫൈസൽ വാഴക്കാട്,ഡോ. റിയാസ്, റഫീഖ് സുല്ലമി, റഫീഖ് അലി ഇരിവേറ്റി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നബീൽ പാലപ്പറ്റ, റൗനക്, ജുഷീർ, റഈസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    15/07/2026
    നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    15/07/2026
    ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    15/07/2026
    വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    15/07/2026
    ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version