Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    • നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ബിഹാറിൽ ക്ഷേത്രത്തിൽ ചടങ്ങിനിടെ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു, അധികൃതരുടെ അനാസ്ഥയെന്ന് ഭക്തർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്‌ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് ഭക്തർ മരിച്ചു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്. 35 പേർക്ക് പരിക്കേറ്റു. എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന സമർപ്പണ ചടങ്ങുകൾക്കായി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്.

    VIDEO | Seven dead and 50 feared injured as a stampede occurred at a temple of Bihar's Jehanabad after a fight broke between flower seller and people.

    (Full video available on PTI Videos – https://t.co/dv5TRARJn4) pic.twitter.com/psJSERP7ra

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Press Trust of India (@PTI_News) August 12, 2024

    “ഭരണകൂടത്തിൻ്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ക്രമീകരണങ്ങളുടെ അഭാവമാണ് തിക്കിനും തിരക്കിനും കാരണമെന്നും ജനങ്ങളെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ചില എൻ.സി.സി (നാഷണൽ കേഡറ്റ് കോർപ്‌സ്) വോളൻ്റിയർമാർ ഭക്തർക്ക് നേരെ ‘ലാത്തി’ ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. മരണസംഖ്യ വർധിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

    പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് വളണ്ടിയർമാർ ലാത്തിച്ചാർജ് നടത്തിയതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. പോലീസുകാരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഭക്തർ ആരോപിച്ചു.
    അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എൻസിസി വോളൻ്റിയർമാർ ലാത്തി ഉപയോഗിച്ചുവെന്ന ആരോപണം ജെഹാനാബാദ് സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) വികാഷ് കുമാർ നിഷേധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025
    ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    13/05/2025
    നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version