Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    • ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    • തൃശ്ശൂർ പൂരം: ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ യോഗം; പരിക്കേറ്റവർക്ക് മികച്ച ചികിത്സയെന്ന് മന്ത്രി വി.എൻ. വാസവൻ
    • റാമല്ലക്ക് സമീപം സ്‌കൂളില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണം: വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു
    • ഖത്തർ ഹമദ് വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾ സർവീസ് പുനരാരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നജ്‌റാനില്‍ പൂക്കടകളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നജ്‌റാനില്‍ പൂക്കളും പ്രസന്റേഷന്‍ സെറ്റുകളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    നജ്‌റാന്‍ – നജ്‌റാന്‍ നഗരത്തിലും ഹബൂനയിലും പ്രവര്‍ത്തിക്കുന്ന, പൂക്കളും പ്രസന്റേഷന്‍ സെറ്റുകളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധനകള്‍ നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 49 സ്ഥാപനങ്ങളിലാണ് കമ്മിറ്റി പരിശോധനകള്‍ നടത്തിയത്.

    ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി, വിദേശ ജീവനക്കാരുടെ കണക്കുകളും പേരുവിവരങ്ങളും കമ്മിറ്റി ശേഖരിച്ചു. സ്ഥാപനങ്ങളില്‍ 45 സ്വദേശികളും വ്യത്യസ്ത രാജ്യക്കാരായ 51 വിദേശികളും ജോലി ചെയ്യുന്നതായി വ്യക്തമായി. സ്വദേശി ജീവനക്കാരില്‍ 11 പേര്‍ വനിതകളാണ്. സ്വദേശികള്‍ക്ക് ലഭ്യമായ ഒമ്പതു തൊഴിലവസരങ്ങള്‍ പരിശോധനകള്‍ക്കിടെ നിര്‍ണയിച്ചു. ഇവയില്‍ സ്വദേശികളെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    22/04/2026
    ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    22/04/2026
    തൃശ്ശൂർ പൂരം: ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ യോഗം; പരിക്കേറ്റവർക്ക് മികച്ച ചികിത്സയെന്ന് മന്ത്രി വി.എൻ. വാസവൻ
    22/04/2026
    റാമല്ലക്ക് സമീപം സ്‌കൂളില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണം: വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു
    22/04/2026
    ഖത്തർ ഹമദ് വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾ സർവീസ് പുനരാരംഭിച്ചു
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version