റിയാദ്- റിയാദില്‍ ജോലി ചെയ്യുന്ന നഴ്സ് കെട്ടിടത്തില്‍ നിന്ന് താഴെ വീണു മരിച്ച നിലയിൽ. പോണ്ടിച്ചേരി സ്വദേശിനി ദുര്‍ഗ രാമലിംഗം (26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നണ് സംശയം. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികളുമായി സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്. ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി റിയാദിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group