ജിദ്ദ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടോട്ടി സെന്റർ ജിദ്ദ ഭാരവാഹികൾ. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കണമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group