Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരണപ്പെട്ടു
    • കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് എതിരായ ലേഖനം പിൻവലിച്ച് ഔട്ട്ലുക്ക് മാപ്പ് പറഞ്ഞു
    • സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    • മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    • വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    ഒളിംപിക്സ്: ടെന്നിസില്‍ ബൊപ്പണ്ണ-ബാലാജി സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2024 Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരീസ്: പാരീസ് 2024 ഒളിംപിക്സിന്റെ പുരുഷ ഡബിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-എന്‍ ശ്രീറാം ബാലാജി സഖ്യം പുറത്തായി. ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സ്-എഡ്വാര്‍ഡ് റോജര്‍-വാസലിന്‍ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയം.

    റോളണ്ട്-ഗാരോസിന്റെ കോര്‍ട്ട് 14-ല്‍ നടന്ന മല്‍സരം ഒരു മണിക്കൂര്‍ 16 മിനിറ്റു നീണ്ടു. സ്‌കോര്‍: 7-5, 6-2. രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് സഖ്യം രണ്ടാം സീഡ് ജര്‍മ്മനിയുടെ ടിം പ്യൂറ്റ്സ്-കെവിന്‍ ക്രാവിറ്റ്സ് എന്നിവരെ നേരിടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രാതിനിധ്യം, സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ ഫ്രഞ്ച് താരം കോറന്റൈന്‍ മൗറ്റെറ്റിനോട് മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. ഈ തോല്‍വിയോടെ പാരീസ് ഒളിമ്പിക്സില്‍ ടെന്നീസില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Balaji Rohan boppanna
    Latest News
    വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരണപ്പെട്ടു
    18/07/2025
    കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് എതിരായ ലേഖനം പിൻവലിച്ച് ഔട്ട്ലുക്ക് മാപ്പ് പറഞ്ഞു
    18/07/2025
    സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    18/07/2025
    മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    18/07/2025
    വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version