അബഹ – മൂന്നു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരന്മാരായ സഈദ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ജുനൈബി അല്‍ബൈശി, സഹോദരി സഅദി, മിസ്ഫര്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹദ്ബാന്‍ അല്അതാവീന് അല്അക്ലബി എന്നിവരെ കൊലപ്പെടുത്തിയ മുഹമ്മദ് ബിന്‍ യഹ്യ ബിന്‍ ബഖീത്ത് അല്അക്ലബിക്ക് അസീര്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group