Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി
    • ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
    • ഗാസ സഹായ കേന്ദ്രത്തിലെ കൂട്ടക്കൊല; അന്വേഷണം വേണമെന്ന് യു.എൻ
    • സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പരിശോധന നിർബന്ധമാക്കുന്നു
    • ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    നജ്‌റാനില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നജ്‌റാനില്‍ കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധനകള്‍ നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    നജ്‌റാന്‍ – നജ്‌റാനിലും പ്രവിശ്യയില്‍ പെട്ട ഹബൂനയിലും പ്രവര്‍ത്തിക്കുന്ന, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ നജ്‌റാന്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധനകള്‍ നടത്തി. നജ്‌റാനിലും ഹബൂനയിലും കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന 102 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധനകള്‍ നടത്തിയത്. ഇവിടങ്ങളില്‍ മൂന്നു സൗദി യുവതികള്‍ അടക്കം 207 സ്വദേശികളും വിവിധ രാജ്യക്കാരായ 224 വിദേശികളും ജോലി ചെയ്യുന്നതായി കണ്ടെത്തി. സൗദിവല്‍ക്കരണം നടപ്പാക്കേണ്ട 11 തൊഴിലവസരങ്ങളുടെ കണക്കുകള്‍ പരിശോധനക്കിടെ ശേഖരിച്ചു. ഈ തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി
    03/06/2025
    ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
    03/06/2025
    ഗാസ സഹായ കേന്ദ്രത്തിലെ കൂട്ടക്കൊല; അന്വേഷണം വേണമെന്ന് യു.എൻ
    03/06/2025
    സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പരിശോധന നിർബന്ധമാക്കുന്നു
    03/06/2025
    ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version