ദുബായ്: വടകര മണിയൂർ മീത്തലെ തടത്തിൽ ഫൈസൽ (35) ബർ ദുബായിൽ നിര്യാതനായി. വിസിറ്റിംഗ് വിസയിൽ ദുബായിയിൽ എത്തിയതായിരുന്നു. അവിവാഹിതനാണ്. പരേതനായ അഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ആയിഷ. കാദർ, റുഖിയ, ഫൗസിയ എന്നിവർ സഹോദരങ്ങളാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group