Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • ഇറാൻ റവല്യൂഷനറി ഗാർഡ് ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടു
    • മിസൈൽ ആക്രമണം: കുവൈത്തിൽ 6 പേർക്ക് പരിക്ക്
    • ഹോട്ടൽ റിസപ്ഷനിസ്റ്റ്, സെക്രട്ടറി, സ്റ്റോർ കീപ്പർ,ഇൻവെന്ററി ക്ലർക്ക്, പുതുതായി സൗദിവത്കരിക്കുന്ന തൊഴിലുകളുടെ വിശദാംശങ്ങളറിയാം
    • സൗദിയിൽ 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം; അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ ഇനി സ്വദേശികൾക്ക് മാത്രം
    • എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒരാഴ്ചക്കിടെ സൗദിയിൽ 20,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 20,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം നാലു മുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ 12,460 ഇഖാമ നിയമ ലംഘകരും 5,400 നുഴഞ്ഞുകയറ്റക്കാരും 2,233 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 20,093 നിയമ ലംഘകരാണ് പിടിയാലയത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1,737 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 42 ശതമാനം പേര്‍ യെമനികളും 57 ശതമാനം പേര്‍ എത്യോപ്യക്കാരും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.


    ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 49 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 16 പേരെയും ഏഴു ദിവസത്തിനിടെ അറസ്റ്റ് ചെയ്തു. നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 19,841 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 18,209 പേര്‍ പുരുഷന്മാരും 1,632 പേര്‍ വനിതകളുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഒരാഴ്ചക്കിടെനിയമ 11,655 ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 9,438 നിയമ ലംഘകര്‍ക്ക് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമം തുടരുന്നു. 3,833 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest
    Latest News
    ഇറാൻ റവല്യൂഷനറി ഗാർഡ് ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടു
    06/04/2026
    മിസൈൽ ആക്രമണം: കുവൈത്തിൽ 6 പേർക്ക് പരിക്ക്
    06/04/2026
    ഹോട്ടൽ റിസപ്ഷനിസ്റ്റ്, സെക്രട്ടറി, സ്റ്റോർ കീപ്പർ,ഇൻവെന്ററി ക്ലർക്ക്, പുതുതായി സൗദിവത്കരിക്കുന്ന തൊഴിലുകളുടെ വിശദാംശങ്ങളറിയാം
    06/04/2026
    സൗദിയിൽ 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം; അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ ഇനി സ്വദേശികൾക്ക് മാത്രം
    06/04/2026
    എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version