ന്യൂദൽഹി: മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ആയി ഇ ടി മുഹമ്മദ് ബഷീർ എം.പി യെ നിയമിച്ചതായി മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ. എം. ഖാദർ മൊയ്തീൻ അറിയിച്ചു. ഇക്കാര്യം അറിയിച്ച് ലോക്സഭ സ്പീക്കർ ഓം ബിർളക്ക് അദ്ദേഹം കത്ത് നൽകി. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയായ ഇ.ടി മുഹമ്മദ് ബഷീർ കഴിഞ്ഞ സഭ കാലയളവിലും പാർട്ടി ലീഡർ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group