Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    • ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    • ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    • ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    • അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രമുഖ പണ്ഡിതൻ വളപട്ടണം സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ ബുഖാരി അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍: വളപട്ടണം ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവുമായ വളപട്ടണം സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ ബുഖാരി (60) അന്തരിച്ചു. ഇരുപത് വര്‍ഷത്തോളമായി വളപട്ടണം മഹല്ലിന്റെ ഖാസിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. കാരന്തൂര്‍ മര്‍ക്കസ് സഖാഫത്തു സുന്നിയ്യയില്‍ നിന്ന് സഖാഫി ബിരുദം നേടിയിരുന്നു. പാമ്പുരുത്തി മഹല്ലിന്റെ ഖാസിയും പൊയ്ത്തും കടവ് നൂറുല്‍ഹുദയുടെ പ്രസിഡന്റുമായിരുന്നു.

    ജില്ലയിലെ മറ്റ് സുന്നി സ്ഥാപനങ്ങളുടെയും സഹകാരിയായിരുന്നു.എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. ജനാസ ഇന്നലെ രാത്രിയോടെ വളപട്ടണത്തെത്തിച്ച് പൊയ്ത്തും കടവ് നൂറുല്‍ഹുദയില്‍ ഖബറടക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാര്യ റൗളത്ത് ബീവി. മക്കള്‍: സയ്യിദ് സഫ് വാന്‍ ബുഖാരി, സയ്യിദ് സുഫിയാന്‍ ബുഖാരി, സയ്യിദത്ത് റുഹൈബ, സയ്യിദ് ഷഫാഫ് ബുഖാരി, മരുമക്കള്‍: സയ്യിദ് ഉവൈസ് (പെരളശേരി മര്‍കസ് മാനേജര്‍) ,നഈമ മശ്ഹൂര്‍ (താണ), ഷഹീദ ( കാസര്‍ക്കോട്)സഹോദരങ്ങള്‍ . സയ്യിദ് അഹമ്മദ് യഹിയ (വളപട്ടണം), സയ്യിദ് അബ്ദു റഹ്മാന്‍ ( ഖത്തര്‍), സയ്യിദത്ത് ലുബാബത്ത് ബീവി ( വളപട്ടണം), സയ്യിദത്ത് ഉമാമത്ത് ബീവി ( മാട്ടൂല്‍), സയ്യിദത്ത് ബരീദാ ബീവി( വളപട്ടണം), സയ്യിദത്ത് സുമയ്യ ബീവി( വളപട്ടണം)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sayyid Ahamad jalaludheen bukhari
    Latest News
    കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    29/03/2026
    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    29/03/2026
    ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    29/03/2026
    ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    29/03/2026
    അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version