Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • മഞ്ചേരി കാരക്കുന്ന് സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    • മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    • ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    • ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    • വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പരാജയത്തിലും കൂട്ടുത്തരവാദിത്തം, മുഖ്യമന്ത്രിയെ വിമർശിക്കാതെ ജോസ് കെ മാണി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം – ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് തെളിയിക്കുന്നതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. കോട്ടയം പ്രസ് ക്ലബ്ബിൻറെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ട്.ആ ജനവിധി മാനിക്കുന്നു, ഉൾക്കൊള്ളുന്നു
    ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർ അകന്നിട്ടുണ്ട്.അവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല.അതിനാൽ തിരുത്തലുകൾ ആവശ്യമാണ്. എന്താണെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം.കൂടിയാലോചനകളിൽ കൂടി വേണം തിരുത്തൽ നടത്താൻ

    മുഖ്യമന്ത്രിയുടെ പാലാ പ്രസംഗമാണോ തോമസ് ചാഴികാടൻ്റെ തോൽവിക്ക് കാരണമായത് എന്ന ചോദ്യത്തിന് ഒരു പ്രസംഗം കൊണ്ട് ഒരാൾ തോൽക്കും എന്ന് കരുതുന്നില്ലയെന്നു ജോസ് കെ മാണി മറുപടി നൽകി. ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട് എന്നതാണ് പാർട്ടി നിലപാട്. വിജയത്തിലെന്നപോലെ പരാജയത്തിലും എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലയെന്നും ജോസ് കെ മാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ പാലായിലെ പ്രസംഗമാണ് തോൽവിക്ക് കാരണ മെന്ന് തോമസ് ചാഴിക്കാടൻ പാർട്ടി ഉന്നതികാര സമിതി
    യോഗത്തിൽ വിമർശന മുന്നയിച്ചിരുന്നു. എന്നാൽ ജോസ് കെ മാണി.മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jose k Mani Pinarayi Vijayan
    Latest News
    മഞ്ചേരി കാരക്കുന്ന് സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    09/06/2025
    മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    09/06/2025
    ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    09/06/2025
    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    09/06/2025
    വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version