Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • കേരളത്തിൽ ബിജെപി വൻ വിജയം പ്രതീക്ഷിക്കുന്നു; മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ
    • ഇറാൻ്റെ സമാധാന നിർദ്ദേശം പരിശോധിക്കുമെന്ന് ട്രംപ്; എങ്കിലും വീണ്ടും യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
    • പാചകവാതക വിലവർധന: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
    • ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്ക നിർമ്മാണത്തിന് തുടക്കമായി; 2029-ൽ സർവീസ് ആരംഭിക്കും
    • മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അടുത്ത ഹജ് സീസണിലേക്കുള്ള പാര്‍പ്പിട ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – അടുത്ത ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളില്‍ നിന്നും ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളില്‍ നിന്നും മക്ക നഗരസഭക്കു കീഴിലെ പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി ഇന്നു മുതല്‍ ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. മക്ക നഗരസഭ അംഗീകാരമുള്ള എന്‍ജിനീയറിംഗ് ഓഫീസുകള്‍ വഴിയാണ് ലൈസന്‍സ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നഗരസഭാ അംഗീകാരമുള്ള 29 എന്‍ജിനീയറിംഗ് ഓഫീസുകളാണ് മക്കയിലുള്ളത്.

    ഇക്കഴിഞ്ഞ ഹജ് കാലത്ത് മക്കയില്‍ 3,214 കെട്ടിടങ്ങള്‍ക്കാണ് തീര്‍ഥാടകരെ താമസിപ്പിക്കാന്‍ മക്ക നഗരസഭ ലൈസന്‍സ് അനുവദിച്ചത്. ആകെ 4,20,529 റൂമുകളുള്ള ഈ കെട്ടിടങ്ങളില്‍ 18,18,710 ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ശേഷിയുണ്ടായിരുന്നു. അംഗീകൃത എന്‍ജിനീയറിംഗ് ഓഫീസ് ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടത്തി എല്ലാവിധ സുരക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മക്ക നഗരസഭക്ക് ലൈസന്‍സ് അപേക്ഷകള്‍ സമര്‍പ്പിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മദീനയിലും പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി ഇന്നു മുതല്‍ കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റജബ് മാസം അവസാനം വരെ അപേക്ഷകള്‍ സ്വീകരിക്കും. എല്ലാ വ്യവസ്ഥകളും പൂര്‍ണമാണെന്ന് ഉറപ്പുവരുത്തി നിശ്ചിത സമയത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കെട്ടിട ഉടമകളോടും നിക്ഷേപകരോടും കമ്മിറ്റി ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിൽ ബിജെപി വൻ വിജയം പ്രതീക്ഷിക്കുന്നു; മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ
    03/05/2026
    ഇറാൻ്റെ സമാധാന നിർദ്ദേശം പരിശോധിക്കുമെന്ന് ട്രംപ്; എങ്കിലും വീണ്ടും യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
    03/05/2026
    പാചകവാതക വിലവർധന: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
    03/05/2026
    ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്ക നിർമ്മാണത്തിന് തുടക്കമായി; 2029-ൽ സർവീസ് ആരംഭിക്കും
    03/05/2026
    മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version