Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    • ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    • കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    • യു.എസ് ഇമിഗ്രന്റ് വിസ വിലക്ക്: ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് വ്യക്തത
    • ജിദ്ദ വിമാനത്താവളത്തിൽ ടേക്ക്ഓഫുകൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നിയമസഹായം തേടിയെത്തിയ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അഭിഭാഷകനെതിരേ കേസ്

    ReporterBy Reporter04/07/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർക്കോട്: വിവാഹ മോചനത്തിന് നിയമസഹായം തേടിയ യുവതിയെ അഭിഭാഷകൻ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി. കാസർക്കോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെയാണ് 32-കാരി പോലീസിൽ പരാതി നല്കിയത്.
    ഭർത്താവുമായുള്ള പ്രശ്‌നത്തെ തുടർന്ന് വിവാഹമോചനത്തിന് കേസ് നൽകാനാണ് യുവതി അഡ്വ. നിഖിൽ നാരായണനെ സമീപിച്ചത്. എന്നാൽ, പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കിയ അഭിഭാഷകൻ പിന്നീട് ബന്ധത്തിൽനിന്ന് പിൻമാറുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. 2023 ജനുവരി മുതൽ 2024 ഏപ്രിൽ വരെ അഭിഭാഷകൻ പീഡിപ്പിച്ചതായും യുവതി പരാതിപ്പെട്ടു.
    ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയതോടെ അഭിഭാഷകൻ മർദ്ദിച്ചതായും പരാതിയിലുണ്ട്. അഭിഭാഷകൻ ഏർപ്പാടാക്കിയ വീട്ടിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഒരു സംഘം ആക്രമിച്ചതായും യുവതി പറഞ്ഞു.
    യുവതിയുടെ പരാതിയിൽ, അഭിഭാഷകനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാസർകോട് വനിതാ പോലീസ് പ്രതികരിച്ചു. കാസർകോട് ബാർ അസോസിയേഷനിലും പരാതി നല്കിയതായി യുവതി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Case against lawyer Kasargod lady tortured
    Latest News
    ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    16/01/2026
    ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    16/01/2026
    കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    16/01/2026
    യു.എസ് ഇമിഗ്രന്റ് വിസ വിലക്ക്: ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് വ്യക്തത
    16/01/2026
    ജിദ്ദ വിമാനത്താവളത്തിൽ ടേക്ക്ഓഫുകൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version