Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    • വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    • കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും? ചർച്ചകൾ സജീവമാകുന്നു
    • കുവൈത്തിൽ ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
    • വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഗസൽ ഗായകൻ അലോഷിക്ക് റിയാദിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : പ്രശസ്ത ഗസൽ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് റിയാദ് കിംഗ്‌ ഖാലിദ് എയർപോർട്ടിൽ സ്വീകരണം നൽകി. കേളി  രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട്  അലോഷിയെ ബൊക്കെ നൽകി സ്വീകരിച്ചു. കേളി സൈബർ വിംഗ് കൺവീനർ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കൺവീനർ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായിരുന്നു.

    കേളി കലാസാംസ്കാരിക വേദിയുടെ ‘വസന്തം – സീസൺ 3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദിൽ എത്തിയത്. ആദ്യമായി സൗദി അറേബ്യയിൽ എത്തുന്ന അലോഷി 28 ന് കേളിയുടെ ‘വസന്തം-3’ വേദിയിൽ ഗസൽ സന്ധ്യ ഒരുക്കും. അലോഷിക്കൊപ്പം തബലിസ്റ്റ്‌ ഷിജിൻ തലശ്ശേരി, ഹാർമോണിയം കൈകാര്യം ചെയ്യാൻ അനു പയ്യന്നൂർ എന്നിവരും എത്തിയിട്ടുണ്ട്. റിയാദിൽ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ) മുഹമ്മദ് റോഷൻ  (കീബോർഡ്) എന്നിവരും അലോഷിയോടൊപ്പം ചേരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗൄഹാതുരത്വം പുതപ്പിച്ച്‌ കേൾവിക്കാരുടെ ഹൃദയത്തിലേക്ക്‌ ഊളിയിട്ട്‌ പ്രണയവും വിരഹവും വിപ്ലവവും ഇഴചേർത്ത് അലോഷിയുടെ ഗാനങ്ങളുടെ സ്വീകാര്യത കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും ഗൾഫ് മേഖലയിലേക്കും വ്യാപിക്കുകയാണ്. ഇതിനോടകം രണ്ട് സിനിമകളിൽ പാടിയിട്ടുള്ള അലോഷി മികച്ച പിന്നണിഗായകൻ കൂടിയാണ്.

    എന്നും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള അലോഷി ഗാസയിലെ പൊലിഞ്ഞു പോയ കുഞ്ഞുങ്ങളുടെ സ്മരണാർത്ഥം ഈയിടെ ജനിച്ച രണ്ടാമത്തെ കുഞ്ഞിന്ന് ‘ഗാസ’ എന്നാണ് പേര് നൽകിയിട്ടുള്ളത്. കേളിയുടെ ക്ഷണപ്രകാരം എത്തിയിട്ടുള്ള അലോഷിക്ക് സൗദിയിലെ ആദ്യ പരിപാടി സഹോദര സംഘടനയായ ദമാം നോവോദയയുടേതാണ്. 27 ന് രാത്രി  നടക്കുന്ന പരിപാടിക്കായി രാവിലെ ദമാമിലേക്ക് തിരിക്കും. 28ലെ വസന്തം-3 ന് ശേഷം ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    02/05/2026
    വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    02/05/2026
    കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും? ചർച്ചകൾ സജീവമാകുന്നു
    02/05/2026
    കുവൈത്തിൽ ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
    02/05/2026
    വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version