മക്ക – സൂര്യരശ്മികളെ കുറഞ്ഞ അളവില്‍ ആഗിരണം ചെയ്യാന്‍ ശേഷിയുള്ള പ്രത്യേക മിശ്രിതം വിശുദ്ധ ഹറമിനോട് ചേര്‍ന്ന മുറ്റത്ത് പൂശിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ചൂട് കുറക്കാന്‍ ശ്രമിച്ച് 11,000 ചുതരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള സ്ഥലത്താണ് പ്രത്യേക മിശ്രിതം പൂശിയതെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group