Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • ഇ.പി അച്യുതൻ നായർ, ഒരു വള്ളുവനാടന്‍ വിജയഗാഥയുടെ ഓർമ്മക്കുറിപ്പ്
    • ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ
    • വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    • 11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    • ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – സംഘർഷ സ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്.
    എടച്ചേരിയിൽ വെച്ച് ഒരു സംഘം ആളുക ആളുകൾ തടഞ്ഞുവെച്ചതറിഞ്ഞ് എത്തിയ പോലീസ് സംഘം സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച ഉടൻ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും പിന്നിട് മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    police Sooraj
    Latest News
    ഇ.പി അച്യുതൻ നായർ, ഒരു വള്ളുവനാടന്‍ വിജയഗാഥയുടെ ഓർമ്മക്കുറിപ്പ്
    04/06/2025
    ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ
    04/06/2025
    വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    04/06/2025
    11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    04/06/2025
    ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version