Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    • വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം
    • സോമാലിലാൻഡിൽ ഇസ്രായിൽ അംബാസഡറെ നിയമിച്ചു; കടുത്ത പ്രതിഷേധവുമായി അറബ് ലീഗ്
    • സുലൈമാനിയ ഏരിയ കെഎംസിസി കെഎം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
    • വെടിയൊച്ചകള്‍ നിലച്ചു, പതിനായിരക്കണക്കിന് ലെബനോനികള്‍ വീടുകളിലേക്ക് മടങ്ങുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പുണ്യഭൂമിയിലെത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വൃദ്ധതീര്‍ത്ഥാടകന്റെ നൃത്തം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്13/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹജ് കര്‍മം നിര്‍വഹിക്കുന്നതിന് പുണ്യഭൂമിയിലെത്താന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിറിയന്‍ തീര്‍ഥാടകന്‍ നൃത്തം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജ് കര്‍മം നിര്‍വഹിക്കുന്നതിന് പുണ്യഭൂമിയിലെത്താന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിറിയയില്‍ നിന്നുള്ള വൃദ്ധതീര്‍ഥാടകന്‍ ഊന്നുവടിയേന്തി നൃത്തം വെച്ചത് കൗതുകമായി. വിശുദ്ധ ഹറം കണ്‍കുളിര്‍ക്കെ കാണാനും ഹജ് നിര്‍വഹിക്കാനും പുണ്യഭൂമി സന്ദര്‍ശിക്കാനുമുള്ള ഇത്രയും കാലത്തെ സ്വപ്‌നം ജീവിതത്തിന്റെ സാഹാഹ്നത്തില്‍ പൂവണിഞ്ഞതിലുള്ള ആഹ്ലാദം അടക്കാനാകാതെയാണ് തീര്‍ഥാടകന്‍ നൃത്തം ചെയ്തത്.

    pic.twitter.com/OL6RrRupfA

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — منوعات إكس (@AmlShihata) June 12, 2024

    തീര്‍ഥാടകന്‍ മക്കയിലെത്തിയത് പരമ്പരാഗത സിറിയന്‍ വേഷങ്ങളണിഞ്ഞും ബലൂണുകള്‍ ഉപയോഗിച്ച് പ്രദേശം അലങ്കരിച്ചും ഒരുകൂട്ടം ബന്ധുക്കള്‍ ആഘോഷിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    17/04/2026
    വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം
    17/04/2026
    സോമാലിലാൻഡിൽ ഇസ്രായിൽ അംബാസഡറെ നിയമിച്ചു; കടുത്ത പ്രതിഷേധവുമായി അറബ് ലീഗ്
    17/04/2026
    സുലൈമാനിയ ഏരിയ കെഎംസിസി കെഎം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
    17/04/2026
    വെടിയൊച്ചകള്‍ നിലച്ചു, പതിനായിരക്കണക്കിന് ലെബനോനികള്‍ വീടുകളിലേക്ക് മടങ്ങുന്നു
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version