എറണാകുളം: ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സി പി ഒ ആത്മഹത്യ ചെയ്ത നിലയില്‍. സി.പി.ഒ മധു(48)ആണ് മരിച്ചത്. ഹരിപ്പാട് തൃക്കുന്നപ്പുഴ മഹാദേവികാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മധു നാലു മാസത്തോളമായി മെഡിക്കല്‍ ലീവിലായിരുന്നു.
ഭാര്യയുമായി മൂന്നു മാസമായി പിണങ്ങിക്കഴിയുകയായിരുന്നു ഇദ്ദേഹം. കുടുംബ പ്രശ്നങ്ങളാവാം കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group