Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    • മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    • സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Oman

    ടി.പി അഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രവചനം ഇപ്പോഴും വൈറൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2024 Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്: എക്സിറ്റ് പോൾ ഫലങ്ങൾ അമ്പേ പരാജയപ്പെട്ടപ്പോഴും ടി.പി അഹമ്മദിന്റെ പ്രവചനത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേന്നുള്ള അഹമ്മദിന്റെ പ്രവചനം പുതിയ സർക്കാർ രൂപീകരണമായിട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

    സമൂഹമാധ്യമത്തിൽ വീഡിയോ വഴിയാണ് അഹമ്മദ് ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് പോസ്റ്റിട്ടത്. സംസ്ഥാന തലത്തിൽ സീറ്റുകളുടെ എണ്ണത്തിൽ നടത്തിയ നിരീക്ഷണത്തിൽ ഏറ്റക്കുറച്ചിൽ വന്നെങ്കിലും മൊത്തം സീറ്റുകളുടെ എണ്ണം ഏറെക്കുറെ കൃത്യമായിരുന്നു. എൻ.ഡി.എ മുന്നണിക്ക് 292ഉം ഇന്ത്യാ മുന്നണിക്ക് 228 സീറ്റും ലഭിക്കുമെന്നായിരുന്നു പ്രവചനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിൽ എൻ.ഡി.എക്ക് സീറ്റ് ലഭിക്കില്ലെന്ന പ്രവചനം തെറ്റിയെങ്കിലും തമിഴ്‌നാട്ടിൽ ഇന്ത്യാ മുന്നണി തൂത്തുവാരുമെന്ന പ്രവചനം ഫലിച്ചു. നേരത്തേ സംസ്ഥാന നിയമസഭാ തെ രഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പും എല്ലാം ഏറെക്കുറെ കൃത്യമായി തന്നെ അഹമ്മദ് പ്രവചിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവാചിക്കാൻ കഴി യുന്നതെന്നാണ് അഹമ്മദ് പറയുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmad tp Election
    Latest News
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026
    ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    04/03/2026
    മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    04/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    04/03/2026
    സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version