കണ്ണൂർ – കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി. കണ്ണൂർ തായത്തെരുവിലെ അമീർ ഹംസയുടെ മകൻ തൻവീർ (51) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കണ്ണുർ സിറ്റി പിരിശ കൂട്ടം വനിത അഡ്മിൻ തനൂജ ഹാരുൻ സഹോദരിയാണ്. ഭാര്യ റഫീന (കൊയ്യോട്). മക്കൾ ആലിയ,ആയിഷ
കബറടക്കം ദുബായ് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group