ജിദ്ദ- ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള തെരഞ്ഞെടുത്ത വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യന്‍ എയര്‍ലൈനായ ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ 2026 ഡിസംബര്‍ 7 വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



