Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 24
    Breaking:
    • റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്
    • മയക്കുമരുന്ന് കടത്ത്: മക്കയില്‍ മൂന്നു പാകിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • ഇസ്ലാം നിർഭയത്വവും സമാധാനവും: കുടുംബ സമ്മേളനം ഉജ്വലമായി സമാപിച്ചു
    • ദുബൈ റണ്ണിൽ ആയിരങ്ങളെ അണിനിരത്തി കെ എം സി സി
    • ഗൂഗിള്‍ ചതിച്ചു; എക്സ്ചേഞ്ച് നിരക്ക് കണ്ട് കണ്ണു തള്ളി പ്രവാസികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2026 UAE Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരണപ്പെട്ടതോടെയാണിതെന്ന് പോലീസ് അറിയിച്ചു.

    ഇന്ന് പുലര്‍ച്ചെ സതേണ്‍ റീജിയന്‍സ് മേഖലയിലെ അല്‍വതന്‍ റോഡിലാണ് അപകടം നടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക്, 41 യാത്രക്കാരുമായി വന്ന ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ 11 പേര്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിനുശേഷം ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 13 ആയി. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    .ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും, കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ras al khaimah accident road accident
    Latest News
    റാസല്‍ഖൈമ അപകടം: മരണം 13 ആയി, 14 പേര്‍ക്ക് പരിക്ക്
    24/11/2026
    മയക്കുമരുന്ന് കടത്ത്: മക്കയില്‍ മൂന്നു പാകിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    24/11/2026
    ഇസ്ലാം നിർഭയത്വവും സമാധാനവും: കുടുംബ സമ്മേളനം ഉജ്വലമായി സമാപിച്ചു
    24/11/2026
    ദുബൈ റണ്ണിൽ ആയിരങ്ങളെ അണിനിരത്തി കെ എം സി സി
    24/11/2026
    ഗൂഗിള്‍ ചതിച്ചു; എക്സ്ചേഞ്ച് നിരക്ക് കണ്ട് കണ്ണു തള്ളി പ്രവാസികള്‍
    24/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.