റിയാദ്- എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ നിർത്തിവെച്ചു. ജിദ്ദ സർവീസ് നേരത്തേ നവംബർ 24 വരെ നിർത്തിവെച്ചതായി അറിയിച്ചിരുന്നു. എന്നാൽ ഇതും 30 വരേക്ക് നീട്ടുകയായിരുന്നു.
നിശ്ചിത തീയതികൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനോ പൂർണ്ണ റീഫണ്ട് നേടാനോ അവസരമുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



