റിയാദ്- ഇന്ത്യന്‍ എംബസിയില്‍ ഈ മാസം 26ന് വ്യാഴാഴ്ച വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെ ഓപണ്‍ ഹൗസ് സംഘടിപ്പിക്കുമെന്ന് എംബസി അറിയിച്ചു.
ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലുള്ള എംബസി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഹൗസില്‍ പ്രവാസികള്‍ക്ക് അംബാസഡറുടെയും ഉദ്യോഗസ്ഥരുടെയും മുന്നില്‍ പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
https://ems.eoiriyadh.gov.in/form/registration-for-open-house-at-embassy-of-india-riyadh-26-november-2026
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



