Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 17
    Breaking:
    • യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
    • യു.എസ് ബാങ്കുകളിൽ വ്യാപക സേവന തടസ്സം; അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ
    • ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; അമേരിക്കൻ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ
    • ജിദ്ദ- മോസ്‌കോ നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 1 മുതൽ
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റക്കാരുടെ വെടിവെപ്പ്; ഫലസ്തീൻ വനിത കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ- മോസ്‌കോ നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 1 മുതൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/11/2026 Saudi Arabia Gulf Travel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യൻ എയർലൈൻസുമായി (സൗദിയ) സഹകരിച്ച് എയർ കണക്റ്റിവിറ്റി പ്രോഗ്രാം ഡിസംബർ 1 മുതൽ ജിദ്ദയ്ക്കും മോസ്‌കോയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മോസ്‌കോയിലെ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക.

    ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ സൗകര്യങ്ങൾ വിപുലപ്പെടുത്താനും വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും വരവ് സുഗമമാക്കാനും പുതിയ സർവീസ് സഹായിക്കും. പ്രധാന അന്താരാഷ്ട്ര വിപണികളിൽ നിന്ന് സൗദിയിലേക്കുള്ള വ്യോമഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ റൂട്ട് നിലവിൽ വരുന്നതോടെ പ്രധാന വ്യോമയാന ഹബ്ബ് എന്ന നിലയിലുള്ള ജിദ്ദ വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കും. റഷ്യയിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് ജിദ്ദയും മറ്റ് ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇത് എളുപ്പമാക്കും. ഉംറ തീർഥാടനത്തോടൊപ്പം രാജ്യത്തിന്റെ സമ്പന്നമായ ചരിത്ര-സാംസ്‌കാരിക പൈതൃകവും വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങളും ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    SaudiaAirlines
    Latest News
    യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
    17/11/2026
    യു.എസ് ബാങ്കുകളിൽ വ്യാപക സേവന തടസ്സം; അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ
    17/11/2026
    ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; അമേരിക്കൻ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ
    17/11/2026
    ജിദ്ദ- മോസ്‌കോ നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 1 മുതൽ
    17/11/2026
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റക്കാരുടെ വെടിവെപ്പ്; ഫലസ്തീൻ വനിത കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
    17/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.