Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 13
    Breaking:
    • കിവികൾക്കെതിരെ ഇന്ത്യക്ക് വൻ തോൽവി
    • ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    • ഡബ്ല്യു.എം.ഒ ജിദ്ദ ചാപ്റ്ററിന് പുതിയ കമ്മിറ്റി
    • റിയാദിൽ മാറ്റിവെച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനം 2027 ഒക്ടോബറിൽ; പുതിയ തീയതികൾ പ്രഖ്യാപിച്ചു
    • സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനും യാമ്പുവും ആക്രമിച്ചതായി ഹൂത്തികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2026 World Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍- ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള തീരദേശ നഗരമായ ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ ഇറാന്‍ സുല്‍ഫഖാര്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. നഗരത്തിന്റെ തീരത്ത് നടന്ന ഒരു പ്രദര്‍ശനത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ ഇരട്ട വിക്ഷേപണ പ്ലാറ്റ്ഫോമില്‍ മിസൈല്‍ ഘടിപ്പിച്ചതായി ഫൂട്ടേജ് കാണിക്കുന്നു.

    The Zolfaqar dual-launcher missile, one of the IRGC’s medium-range ballistic missiles, was displayed tonight at a night gathering of Bandar Abbas residents on the coast of Bandar Abbas. This missile has a range of over 700 kilometers https://t.co/HH5nAacnHY

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — LIMON (@limondar0) November 12, 2026

    സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വ-ദൂര, ഖര ഇന്ധന ബാലിസ്റ്റിക് മിസൈലായിട്ടാണ് സുല്‍ഫഖാറിനെ തരംതിരിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IRAN MISSILE
    Latest News
    കിവികൾക്കെതിരെ ഇന്ത്യക്ക് വൻ തോൽവി
    13/11/2026
    ബന്ദര്‍ അബ്ബാസില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
    13/11/2026
    ഡബ്ല്യു.എം.ഒ ജിദ്ദ ചാപ്റ്ററിന് പുതിയ കമ്മിറ്റി
    13/11/2026
    റിയാദിൽ മാറ്റിവെച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനം 2027 ഒക്ടോബറിൽ; പുതിയ തീയതികൾ പ്രഖ്യാപിച്ചു
    13/11/2026
    സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനും യാമ്പുവും ആക്രമിച്ചതായി ഹൂത്തികള്‍
    13/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.