റിയാദ്- റിയാദില്‍ ആക്രമണം നടത്താന്‍ ഇന്ന് വൈകീട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. മൂന്ന് മിസൈലുകളും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ത്തതിലൂടെ ഹൂത്തികളുടെ ആക്രമണ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



