Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 7
    Breaking:
    • മിസൈൽ ഉൽപ്പാദനം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റി ഇറാൻ; പ്രഹരപരിധിയും വർധിപ്പിച്ചു
    • ലോക റെക്കോർഡ് വേഗത: മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ച് ബി.വൈ.ഡിയുടെ യാങ്‌വാങ് U9 എക്‌സ്ട്രീം കാർ
    • പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ കൈവിട്ട ഇന്ത്യൻ വിമാനക്കമ്പനികൾക്കെതിരെ ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
    • ബാലികയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ്; ‘അഞ്ചു മാസത്തിനിടെ ജീവഹാനിയുണ്ടായിട്ടില്ല’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ലോക റെക്കോർഡ് വേഗത: മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ച് ബി.വൈ.ഡിയുടെ യാങ്‌വാങ് U9 എക്‌സ്ട്രീം കാർ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ07/11/2026 Gulf Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡിയുടെ ഇലക്ട്രിക് ഹൈപ്പർ കാറായ യാങ്‌വാങ് U9 എക്‌സ്ട്രീം എന്ന മോഡൽ വേഗതയിൽ പ്രൊഡക്ഷൻ കാറുകളിലെ ഏറ്റവും പുതിയ റെക്കോഡ് സൃഷ്ടിച്ചു. അബുദാബിയിൽ വെച്ച് നടന്ന വേഗപരീക്ഷയിൽ മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ചാണ് ഈ കാർ ചരിത്രം സൃഷ്ടിച്ചത്.ഈ വേഗത കൈവരിക്കുന്ന ആദ്യ പ്രൊഡക്ഷൻ കാറാണ് യാങ്‌വാങ് U9 എക്‌സ്ട്രീം.

    Inside the fastest production car in the world. This is what 503.17km/h feels like from behind the wheel. Driver Marc Basseng shattered the 500km/h barrier on a public road in the Al Dhafra Region, Abu Dhabi, on 1 November 2026. Two Guinness World Records. All in one run. #YANGWANG #U9Xtreme #WorldRecord

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — BYD (@BYDCompany) November 6, 2026

    ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഫ്രഞ്ച് ഹൈ പെർഫോമെൻസ് കാർ നിർമാതാക്കളായ ബുഗാട്ടിയുടെ ഷിറോൺ സൂപ്പർ സ്‌പോർട്ട് 300+ എന്ന മോഡലോ, അമേരിക്കൻ ഹൈപ്പർ കാർ നിർമാതാക്കളായ ഹെന്നസ്സിയുടെ വെനം എന്ന മോഡലോ ഒക്കെ ആയിരുന്നിരുന്നു ഈ ഗണത്തിലുണ്ടായിരുന്നത്.

    2025 സെപ്റ്റംബറിൽ ജർമനിയിലെ എ.ടി.പി. പാപ്പൻബർഗ് ടെസ്റ്റിങ് ഫെസിലിറ്റിയിൽ ഈ വാഹനം കൈവരിച്ച 496.22 കിലോമീറ്റർ എന്ന ഉയർന്ന വേഗതയെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. മുൻ റെക്കോഡ് വേഗത്തെക്കാൾ 6.95 കിലോമീറ്റർ അധിക വേഗത്തിൽ ഓടിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.

    അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിൽ (ഇ 11) വെച്ചാണ് വേഗതയുടെ ഈ മത്സരം നടന്നത്. പ്രൊഫഷണൽ റേസിങ് ഡ്രൈവർ മാർക്ക് ബാസെങ് ആണ് ഈ വാഹനത്തെ നിയന്ത്രിച്ചത്. ഹൈവേയിലെ ഏറ്റവും സുരക്ഷിതമായ ഭാഗത്ത് വെച്ചാണ് വേഗപരിധി അളക്കുന്നതിനുള്ള ഓട്ടം സംഘടിപ്പിച്ചത്. പ്രത്യേകമായി ഒരുക്കിയ ഈ നിരത്തിലാണ് വേഗതയുടെ പുതിയ റെക്കോഡ് പിറന്നത്.

    ബി വൈ ഡി യുടെ യാങ്വാങ് U9-ന്റെ ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പാണ് U9 എക്സ്ട്രീം അഥവാ U9X. തുടക്കത്തിൽ U9 ട്രാക്ക്/സ്‌പെഷ്യൽ എഡിഷൻ എന്ന പേരിൽ അവതരിപ്പിച്ച ഈ മോഡൽ, ഇപ്പോൾ U9 എക്‌സ്ട്രീം എന്ന പേരിലാണ് എത്തുന്നത്.

    ബി വൈ ഡി യുടെ പുതിയ സൂപ്പർ സിലിക്കൺ സാങ്കേതികവിദ്യയാണ് ഈ പവർട്രെയിനിന്റെ കാതൽ. മിക്ക ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്ന 800V സിസ്റ്റങ്ങളേക്കാൾ ഉയർന്ന 1,200V ഹൈ-വോൾട്ടേജ് സിസ്റ്റത്തിലാണ് ഈ കാർ പ്രവർത്തിക്കുന്നത്.

    757 എച്ച്.പി പവറുള്ള നാല് സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകളിൽനിന്ന് 3027 എച്ച്.പി പവറാണ് ഈ സൂപ്പർ കാർ ഉത്പാദിപ്പിക്കുന്നത് സാധാരണ U9 മോഡലിന്റെ 1287 എച്ച്.പി പവറിനേക്കാൾ ഇരട്ടിയിലധികമാണ് ഇത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BYD yangwang u9
    Latest News
    മിസൈൽ ഉൽപ്പാദനം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റി ഇറാൻ; പ്രഹരപരിധിയും വർധിപ്പിച്ചു
    07/11/2026
    ലോക റെക്കോർഡ് വേഗത: മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ച് ബി.വൈ.ഡിയുടെ യാങ്‌വാങ് U9 എക്‌സ്ട്രീം കാർ
    07/11/2026
    പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ കൈവിട്ട ഇന്ത്യൻ വിമാനക്കമ്പനികൾക്കെതിരെ ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
    07/11/2026
    ബാലികയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    07/11/2026
    ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ്; ‘അഞ്ചു മാസത്തിനിടെ ജീവഹാനിയുണ്ടായിട്ടില്ല’
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.