Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 1
    Breaking:
    • പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    • ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
    • ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
    • കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    • സ്ത്രീപക്ഷ രചനകളുടെ രാഷ്ട്രീയം ചർച്ച ചെയ്ത് ‘ചില്ല’ ഒക്ടോബർ വായന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2026 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബായ് കെഎംസിസി യു എ ഇ ദേശീയ ദിനാഘോഷ സംഘാടക സമിതി യോഗത്തിൽ യഹ്‌യ തളങ്കര സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- യു എ ഇയുടെ 55ാമത് ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനം ഡിസംബർ 6ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കല സാഹിത്യമത്സരങ്ങൾ, വിദ്യാഭ്യാസ സാഹിത്യ, മാധ്യമ വനിതാ സെമിനാറുകൾ, വനിതാ വിംഗ്, സ്റ്റുഡന്റസ് വിംഗ് സമ്മേളനങ്ങൾ, രക്തദാന ക്യാംപുകൾ, രക്തസാക്ഷി ദിന പരിപാടികൾ. തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും.

    ഡോ . അൻവർ അമീൻ (ചെയർമാൻ), യഹ്‌യ തളങ്കര (ജനറൽ കൺവീനർ), പി. കെ ഇസ്മായിൽ (ട്രഷറർ) ഇബ്രാഹിം മുറിച്ചാണ്ടി (ചീഫ് കോഓർഡിനേറ്റർ), പി,വി നാസർ, അഡ്വ . ഇബ്രാഹിം ഖലീൽ (കോർഡിനേറ്റർമാർ) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ ജനറൽ കൺവീനർമാർ- ഇസ്മായിൽ ഏറാമല, അഫ്സൽ മെട്ടമ്മൽ (പ്രോഗ്രാം), എ സി ഇസ്മായിൽ, ഹംസ തൊട്ടിയിൽ (ഫിനാൻസ്), അബ്ദുല്ല ആറങ്ങാടി, അബ്ദുൽ കാദർ അരിപ്പാമ്പ്ര (ഇവെന്റ്സ്), മൊയ്‌ദു ചപ്പാരപ്പടവ്, കെ.പി എ സലാം (ഐ ടി മീഡിയ ), മുഹമ്മദ് പട്ടാമ്പി, സമദ് ചാമക്കാല (പ്രചാരണം), ഹംസ തൊട്ടിയിൽ, അഹ്‌മദ്‌ ബിച്ചി (റിസെപ്ഷൻ), ഷഫീഖ് സലാഹുദീൻ, ഹസൻ ചാലിൽ (ഗതാഗതം), നസീർ മുല്ലക്കൽ, മൊയ്‌ദീൻ കോയ ഹാജി (ഭക്ഷണം), റഈസ് തലശ്ശേരി, ഷഫീഖ് സലാഹുദീൻ (രക്തസാക്ഷി ദിന പ്രോഗ്രാം), ആർ ഷുക്കൂർ, സിദ്ധിഖ് ചൗക്കി, അഷ്‌റഫ് തോട്ടോളി (ക്യാപ്റ്റൻ) ( ഹാപ്പിനെസ്സ് ടീം),

    സംഘാടക സമിതി രൂപീകരണ യോഗത്തിൽ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഏറാമല പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. ചർച്ചയിൽ പങ്കെടുത്തു ഒ. കെ ഇബ്രാഹിം, കെപി എ സലാം, അഡ്വ. ഇബ്രാഹിം ഖലീൽ റഈസ് തലശ്ശേരി, ഹംസ തോട്ടിയിൽ, ഷഫീഖ് സലാഹുദ്ധീൻ, കെ.പി മുഹമ്മദ്, സലാം കന്യപ്പാടി, രഹ്ദാദ് മൂഴിക്കര, സിദ്ധിഖ് കാലൊടി, മൊയ്‌ദു മക്കിയാട്, ഗഫൂർ പട്ടിക്കര, ജംഷാദ് മണ്ണാർക്കാട്, നിസാം ഇടുക്കി, മുജീബ് ആലപ്പുഴ, മുഹമ്മദ് ശരീഫ് കോട്ടയം, മുനീർ തിരുവനന്തപുരം, അഡ്വ. സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി നാസർ സ്വാഗതവും ആർ ഷുക്കൂർ നന്ദിയും പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC UAE National Day
    Latest News
    പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    01/11/2026
    ദുബായ് കെ എം സി സി ദേശിയ ദിനാഘോഷ സമാപനം ഡിസംബർ 6ന്; വിപുലമായ സംഘാടക സമിതിയായി
    01/11/2026
    ‘മൺതുരുത്തിലെ പെൺമനങ്ങൾ’ പ്രകാശനം ചെയ്തു
    01/11/2026
    കെട്ടിടത്തിന്റെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    01/11/2026
    സ്ത്രീപക്ഷ രചനകളുടെ രാഷ്ട്രീയം ചർച്ച ചെയ്ത് ‘ചില്ല’ ഒക്ടോബർ വായന
    01/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.