Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 24
    Breaking:
    • റിയാദിൽ ജുമുഅക്കിടെ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
    • ഇറാനിൽ കര വ്യാപാര പാതകൾ തടസ്സപ്പെട്ടു; 17,000 ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങി, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു
    • കുവൈത്തിൽ വ്യാജമദ്യ നിർമ്മാണ സംഘം പിടിയിൽ; നാല് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
    • മദീന അഗ്നിബാധ: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
    • ഹൂത്തി ആക്രമണം: യു.എൻ വേൾഡ് ഡാറ്റാ ഫോറവും സൗദി സ്റ്റാറ്റിസ്റ്റിക്‌സ് ഫോറവും 2027ലേക്ക് മാറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനിൽ കര വ്യാപാര പാതകൾ തടസ്സപ്പെട്ടു; 17,000 ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങി, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/10/2026 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: യു.എസ് ഉപരോധങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയതോടെ ഇറാനിൽ കര വഴിയുള്ള വിദേശ വ്യാപാരം കടുത്ത പ്രതിസന്ധിയിൽ. അയൽരാജ്യങ്ങളുമായുള്ള അതിർത്തികളിൽ പതിനായിരക്കണക്കിന് ചരക്ക് ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നതോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനം വർധനവുണ്ടായതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.

    യു.എസ് ഉപരോധം കണക്കിലെടുത്ത് പാകിസ്ഥാൻ രണ്ട് അതിർത്തി ക്രോസിംഗുകൾ വഴി ഇറാനിൽ നിന്നുള്ള ട്രക്കുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതോടെ പാകിസ്ഥാനിലേക്കുള്ള ഇറാന്റെ കയറ്റുമതി താത്കാലികമായി നിർത്തിവെച്ചു. ഇതിനുപുറമെ തുർക്കി, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികളിലായി 17,000-ത്തിലധികം ട്രക്കുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കര മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇറാൻ കരാറിലെത്തിയില്ലെങ്കിൽ പുതിയ സൈനിക നടപടികളിലേക്ക് കടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തികളിലെ പ്രതിസന്ധി എത്രനാൾ നീണ്ടുനിൽക്കുമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ വരും ദിവസങ്ങളിൽ ഇറാന്റെ ആഭ്യന്തര വിപണിയിൽ കൂടുതൽ വിലക്കയറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran
    Latest News
    റിയാദിൽ ജുമുഅക്കിടെ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
    24/10/2026
    ഇറാനിൽ കര വ്യാപാര പാതകൾ തടസ്സപ്പെട്ടു; 17,000 ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങി, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു
    24/10/2026
    കുവൈത്തിൽ വ്യാജമദ്യ നിർമ്മാണ സംഘം പിടിയിൽ; നാല് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
    24/10/2026
    മദീന അഗ്നിബാധ: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
    24/10/2026
    ഹൂത്തി ആക്രമണം: യു.എൻ വേൾഡ് ഡാറ്റാ ഫോറവും സൗദി സ്റ്റാറ്റിസ്റ്റിക്‌സ് ഫോറവും 2027ലേക്ക് മാറ്റി
    24/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.