ദമാം- ദമാം എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ കമലേഷ്പൂർ പാണ്ഡെ (37) യാണ് കൊല്ലപ്പെട്ടത്. ദമാം എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അച്ഛൻ: ഹരിശ്ചന്ദ്ര പാണ്ഡെ, അമ്മ: ഷൈല ദേവി, ഭാര്യ : സുനിത പാണ്ഡെ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



