Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 18
    Breaking:
    • റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍
    • ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
    • ഹൂത്തി ആക്രമണം: സൗദി അറേബ്യയെ സഹായിക്കാൻ പാർലമെന്റിന്റെ അംഗീകാരം തേടി ഈജിപ്ഷ്യൻ പ്രസിഡന്റ്
    • ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കമായി
    • ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2026 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സുരക്ഷ കാരണങ്ങളാല്‍ ഈ ആഴ്ചയും റിയാദില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് റിയാദ് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. നാളെ(ഞായർ( അധ്യയനം ഓണ്‍ലൈനില്‍ തുടരും. കഴിഞ്ഞാഴ്ച മുതലാണ് സ്‌കൂളുകള്‍ അടച്ചത്. ഈ ആഴ്ച തുറക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് മന്ത്രാലയം നിലവിലെ സ്ഥിതി തുടരുമെന്ന് അറിയിച്ചത്.

    റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളും നാളെ മുതൽ ഓൺലൈനിലായിരിക്കും. സ്കൂൾ നാളെ പ്രവർത്തിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Online Riyadh School
    Latest News
    റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍
    18/10/2026
    ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
    17/10/2026
    ഹൂത്തി ആക്രമണം: സൗദി അറേബ്യയെ സഹായിക്കാൻ പാർലമെന്റിന്റെ അംഗീകാരം തേടി ഈജിപ്ഷ്യൻ പ്രസിഡന്റ്
    17/10/2026
    ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കമായി
    17/10/2026
    ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    17/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.