ന്യൂഡൽഹി- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശപ്പെട്ടും എസ് ഐ ആർ ക്രമക്കേട് സംബന്ധിച്ചും സി ജെ പിയും ഇടതുപക്ഷവും നടത്തിയ സമരം പോലീസ് തടയുകയും അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, ധ്രുവ് റാഠി, സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ തുടങ്ങിയ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ.
.@SFI_CEC Joint Secretary @aishe_ghosh was detained in Delhi. #JantarMantar Video Courtesy: The Hindu https://t.co/reHD1iSQMZ
— CPI (M) (@cpimspeak) October 10, 2026
നേഹ ബോറ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ ഡൽഹിയിലെ തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതിനിടെ, എ എ റഹീം എം പി, എസ് എഫ് ഐ അഖിലേന്ത്യാ നേതാവ് ഐഷി ഘോഷ് എന്നിവരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. എസ് എഫ് ഐ, ഡി വൈ എഫ് ഐ, എ ഐ എസ് എഫ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലുണ്ട്







