റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു പൈലറ്റ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളെയും സൗദിയ എയർലൈൻസിനെയും ലക്ഷ്യം വെച്ച് രണ്ട് ആക്രമണങ്ങളാണുണ്ടായത്.
ഇന്നലെയുണ്ടായ ആക്രമണത്തിൽ സൗദിയ എയർലൈൻസ് ക്യാപ്റ്റൻ ഹമൂദ് അലി അൽ ഖത്താമിയാണ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







