Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 25
    Breaking:
    • റിയാദ് കിംഗ് ഖാലിദ് എയർപോർട്ട് ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കും, ആദ്യഘട്ടത്തിൽ ഒന്നും രണ്ടും ടെർമിനലുകൾ
    • ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ പതിച്ചത് മക്കയിലെ വിശുദ്ധ ഹറമിൽനിന്ന് വെറും 21 കിലോമീറ്റർ മാത്രം അകലെ
    • മക്കയിലും ജിദ്ദയിലും ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    • സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണപ്പൊതികളില്‍ ഇ-സിഗരറ്റ് ഒളിപ്പിച്ചു കടത്തിയ സംഘം പിടിയിൽ; മൂന്നുപേർ അറസ്റ്റിൽ
    • ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ‘സത്യഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ജനകീയ പോരാട്ടങ്ങളെയും പ്രതിഷേധങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി ‘സത്യഗ്രഹ’ എന്ന ഡിജിറ്റൽ സംരംഭത്തിന് തുടക്കമിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അനീതിക്കെതിരെ പോരാടുന്ന സാധാരണക്കാരുടെയും വിവിധ വിഭാഗങ്ങളുടെയും ശബ്ദങ്ങൾ ഏകോപിപ്പിച്ച് ഡിജിറ്റൽ ഭൂപടത്തിൽ (Digital Map) ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

    യുവജനങ്ങൾ, വിദ്യാർത്ഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി നടത്തുന്ന ഒറ്റപ്പെട്ട പോരാട്ടങ്ങളെ ഒന്നിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള ഇത്തരം പോരാട്ടങ്ങളുടെ കഥകൾ രണ്ടു മിനിറ്റുകൊണ്ട് പോർട്ടലിൽ പങ്കുവെക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “സത്യമാണ് ഏറ്റവും വലിയ ആയുധമെന്ന് മഹത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ സത്യത്തോടൊപ്പം ചേർന്നു നിൽക്കുന്നതാണ് അതിലും വലിയ ആയുധം. അനീതിക്കെതിരായ ഈ പോരാട്ടങ്ങൾ ഡിജിറ്റൽ ഭൂപടത്തിൽ തെളിയുമ്പോൾ നിങ്ങളെപ്പോലെ പോരാടുന്ന മറ്റുള്ളവരെ തിരിച്ചറിയാൻ സാധിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർലമെന്റിലും തെരുവുകളിലും കത്തുകളിലൂടെയും ആവശ്യമുള്ള ഇടങ്ങളിലൊക്കെ നിങ്ങൾക്കൊപ്പം നിൽക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്,” എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

    വെബ്‌‌സൈറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനകീയ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടാനും പാർലമെന്റിലും പുറത്തും പിന്തുണ നൽകാനുമാണ് കോൺഗ്രസ് നീക്കം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Rahul Gandhi Satyagraha
    Latest News
    റിയാദ് കിംഗ് ഖാലിദ് എയർപോർട്ട് ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കും, ആദ്യഘട്ടത്തിൽ ഒന്നും രണ്ടും ടെർമിനലുകൾ
    25/10/2026
    ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ പതിച്ചത് മക്കയിലെ വിശുദ്ധ ഹറമിൽനിന്ന് വെറും 21 കിലോമീറ്റർ മാത്രം അകലെ
    25/10/2026
    മക്കയിലും ജിദ്ദയിലും ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    24/10/2026
    സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണപ്പൊതികളില്‍ ഇ-സിഗരറ്റ് ഒളിപ്പിച്ചു കടത്തിയ സംഘം പിടിയിൽ; മൂന്നുപേർ അറസ്റ്റിൽ
    24/10/2026
    ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
    24/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.