ബഗ്ദാദ്- ആഡംബര കാർ സമ്മാനമായി നേടാൻ ഏറ്റവും കൂടുതൽ എനർജി ഡ്രിങ്ക് കുടിക്കുന്ന ചലഞ്ചിൽ പങ്കെടുത്ത പതിമൂന്ന് വയസ്സുള്ള ഇറാഖി ബാലൻ ദുൽഫിക്കാർ വലീദ് ആരോഗ്യം വഷളായി മരണപ്പെട്ടു. കാർ നേടാമെന്ന പ്രതീക്ഷയിൽ ദുൽഫിക്കാർ വലീദ് ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിക്കുകയായിരുന്നു. ഇതോടെ ആരോഗ്യം വഷളായ ബാലനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയ ശ്രമങ്ങൾ വിഫലമാകുകയായിരുന്ന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







