ഷാർജ : സുനിൽ നമ്പ്യാർ രചിച്ച ‘ദിർഹം ഒന്നുമുതൽ ‘ എന്ന പുസ്തകത്തിൻ്റെ കവർ പേജ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് കെ ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. സദ്ഭാവനോണം വേദിയിൽ നടന്ന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ വൈ എ റഹീം അടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.
ഈ വരുന്ന ഷാർജ അന്തർദേശീയ പുസ്തക മേളയിൽ പ്രകാശനം ചെയ്യുന്ന ‘ദിർഹം ഒന്നു മുതൽ “, ഗൾഫ് പ്രവാസികളുടെ ജീവിതവും.സ്വപ്നങ്ങളും പച്ചയായി വരച്ചു കാട്ടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







