Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 19
    Breaking:
    • നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം
    • സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    • ഇന്ധന വില വര്‍ധനവ് ഇറാനെതിരായ യുദ്ധത്തിന്റെ ചെറിയ വില മാത്രമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
    • ഏഷ്യൻ ഗെയിംസിന് തിരി തെളിയുന്നു, മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ
    • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/09/2026 Gulf Latest Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ- നോർക്ക കെയർ പ്ലസ് അംഗത്വ നടപടികൾ പൂർത്തിയാക്കാൻ പ്രവാസികൾക്ക് നേരിട്ടുള്ള പ്രായോഗിക സഹായം നൽകുന്നതിനായി വാഴയൂർ സർവീസ് ഫോറം (VSF Qatar) ലൈവ് പ്രാക്ടിക്കൽ സെഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 18ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
    ഇന്ന് (സെപ്റ്റംബർ 17 വ്യാഴാഴ്ച) ഖത്തർ- സൗദി സമയം രാത്രി 7.45നും ഇന്ത്യൻ സമയം രാത്രി 10.15നും ഓൺലൈനായാണ് സെഷൻ നടക്കുക. VSF Qatar പ്രസിഡന്റ് റഫീഖ് കാരാട്, ഡെപ്യൂട്ടി ചീഫ് അഡ്വെസർ ആസിഫ് കക്കോവ് സെഷന് നേതൃത്വം നൽകും.
    നോർക്ക കെയർ പ്ലസ് അംഗത്വം ഇതിനകം എടുത്തവർക്കും നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്കും സെഷൻ പ്രയോജനപ്പെടുത്താം. നോർക്ക ഐ.ഡി ഇല്ലാത്തവർക്ക് ആദ്യം നോർക്ക ഐ.ഡിക്ക് അപേക്ഷിച്ച്, ഐ.ഡി ലഭിക്കുന്നതനുസരിച്ച് കെയർ പ്ലസ് അപേക്ഷ പൂർത്തിയാക്കുന്നതിനുള്ള മാർഗനിർദേശവും നൽകും.

    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപേക്ഷ നടപടികൾ സുഗമമാക്കുന്നതിനായി അപേക്ഷകന്റെയും ഉൾപ്പെടുത്തുന്ന കുടുംബാംഗങ്ങളുടെയും പേര്, ജനനത്തീയതി, നോർക്ക ഐഡിയുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, OTP ലഭിക്കുന്നതിനുള്ള സൗകര്യം, കൂടാതെ Google Pay വഴി പണമടയ്ക്കാനുള്ള സൗകര്യം എന്നിവ തയ്യാറാക്കി വെക്കണമെന്ന് വി.എസ് എഫ് ചീഫ് അഡ്വെസറും പ്രോഗ്രാം കോഡിനേറ്ററുമായ മഷ്ഹൂദ് വി.സി അറിയിച്ചു
    ലൈവ് സെഷനിൽ പങ്കെടുക്കുന്നവരെ ഘട്ടംഘട്ടമായി നടപടിക്രമങ്ങളിലൂടെ നയിച്ച്, കഴിയുന്നത്ര പേരുടെ അംഗത്വ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
    Zoom Meeting ID: 774 216 0878
    Passcode: 112233
    https://us02web.zoom.us/j/7742160878?pwd=ck9ERkxvemxXbi9rRzY5Tkp1emw0dz09
    കൂടുതൽ വിവരങ്ങൾക്ക്: +974 5509 4104, +974 5511 9202.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Norka
    Latest News
    നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം
    19/09/2026
    സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    19/09/2026
    ഇന്ധന വില വര്‍ധനവ് ഇറാനെതിരായ യുദ്ധത്തിന്റെ ചെറിയ വില മാത്രമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
    19/09/2026
    ഏഷ്യൻ ഗെയിംസിന് തിരി തെളിയുന്നു, മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ
    19/09/2026
    കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version