ദുബൈ : മലബാർ പ്രവാസി യു.എ.ഇയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ശ്രാവണോത്സവം ആഘോഷിച്ചു. പ്രസിഡണ്ട്. അഡ്വക്കേറ്റ് അസീസ് തോലേരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മോഹൻ വെങ്കിട്ട്, മൊയ്തു കുറ്റ്യാടി, അഡ്വ. ദേവദാസ്, ഡോ.ബാബു റഫീഖ്, ഡോ. പ്രശാന്ത്, സഹീർ, ഷൈജ, സുനിൽ നമ്പ്യാർ, ഉണ്ണി, ഇക്ബാൽ ചെക്യാട്, മുരളി, ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







