Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    • യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    • ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    • ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2026 Gaza Israel Latest Middle East Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായി കൂടിക്കാഴ്ച നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്- ഗാസയിൽ പൂർണ്ണതോതിലുള്ള യുദ്ധം പുനരാരംഭിക്കുന്നതും അവിടുത്തെ ഇരുപത് ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ നിർബന്ധപൂർവ്വം പുറത്താക്കുന്നതും സമയത്തിന്റെ മാത്രം കാര്യമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് പറഞ്ഞു. തുറന്നടിച്ചുള്ള പ്രസ്താവനകൾക്ക് പേരുകേട്ട കാറ്റ്സ്, ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു വലതുപക്ഷ നേതാവിൽ നിന്നുണ്ടായ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നടത്തിയ സൈനിക നടപടിയിൽ ഗാസയിലെ 70 ശതമാനം പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഇതിനകം ഒഴിപ്പിച്ചുകഴിഞ്ഞതായി കാറ്റ്സ് പറഞ്ഞു.

    President Abdel Fattah El-Sisi met with President of the State of Palestine Mahmoud Abbas. 

    📌 For more details 👇https://t.co/QoCiV7SNYN pic.twitter.com/gXg7I307YI

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — State Info. Service (@SISEGY) September 16, 2026

    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ, ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏത് പദ്ധതിയും തള്ളിക്കളയുന്നതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനും ഫലസ്തീൻ വിഷയത്തെ ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തിനും എതിരായ ഈജിപ്തിന്റെ ഉറച്ച നിലപാട്, ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അൽസീസി ആവർത്തിച്ച് വ്യക്തമാക്കി.
    ഈജിപ്തിന്റെ ഉറച്ച നിലപാടുകളെ മഹ്‌മൂദ് അബ്ബാസ് പ്രശംസിച്ചതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്ത, ഗാസ മുനമ്പുമായുള്ള ഏക കര അതിർത്തി പങ്കിടുന്ന രാജ്യമാണ് ഈജിപ്ത്. ഗാസയിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ സിനായ് ഉപദ്വീപിലേക്ക് കുടിയൊഴിപ്പിക്കാനുള്ള പദ്ധതികളെ ഈജിപ്ത് 2023 മുതൽ തള്ളിക്കളഞ്ഞിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel
    Latest News
    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    17/09/2026
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    17/09/2026
    യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    17/09/2026
    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    17/09/2026
    ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version